ഇന്ത്യയില്‍ ഭക്ഷണത്തിന് ഏറ്റവും വില കുറവുള്ള ഒരേ ഒരു സ്ഥലം.
ചായ =1.00
സൂപ്പ് =5.50
പരിപ്പ്=1.50
ചോറ് =2.00
ചപ്പാത്തി =1.00
ചിക്കന്‍ =24.50
ദോശ =4.00
ബിരിയാണി =8.00
മീന്‍ =13.00
ഇതെല്ലാം പാവപെട്ടവര്‍കുല്ലതാണ്. ഇത് കിട്ടുന്ന സ്ഥലം Indian Parliament Canteen.
അവിടുത്തെ പാവം ജനങ്ങളുടെ ശമ്പളം മാസത്തില്‍ Rs. 80,000 അതും
Without Income tax.
നിങ്ങള്‍ എന്ത് പറയുന്നു കൂട്ടുകാരെ.


of the people
by the people
for the people
right?
kashtam! allathenthu parayan
heyy liked that Aug 15 post haha
കഷ്ട്ടം
kashttam