Quote of the Day..

നീ ആളുകളിൽനിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയിൽ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.(31:19)

Jamshid Kurukkan

ഫോട്ടോ മാനിയ

പിഞ്ചുകുഞ്ഞിനു പോലും വില കല്‍പ്പിക്കാത്ത അച്ചന്‍...............ഫോട്ടോ മാനിയയുടെ ഒരു ദയനീയ ചിത്രം...........................

അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്ന് മരണത്തോടു മല്ലിടുന്ന ഹതഭാഗ്യന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുന്ന പുതുയുഗത്തിന്റെ മറ്റൊരു പതിപ്പ്

കടപ്പാട് കേരളകൗമുദി ‌

Leave a Reply